എ ആർ നഗർ : പുകയൂരിൽ പ്രാവിനെ പിടിക്കാൻ തൊട്ടടുത്ത ബിൽഡിങ്ങിൽ കയറുന്നതിനിടെ ട്രാൻസ്ഫോർമറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു.
മൂച്ചിക്കൽ സ്വദേശി സൽമാൻ ഫാരിസ് ആണ് മരണപ്പെട്ടത്
അപകടം സംഭവിച്ച ഉടനെ കുന്നുംപുറം ദാറുൽ ശിഫ ഹോസ്പിറ്റലിൽ
പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി
Post a Comment
Thanks