മൂന്നിയൂർ കളിയാട്ടമുക്ക് THIBYAN PRE SCHOOL KID KITE XPO നടത്തി.
നശ്റുൽ ഉലൂം മദ്രസ പ്രസിഡൻ്റ് അബ്ദുനാസർ സഖാഫി ഉൽഘാനം നിർവ്വഹിച്ചു. മസ്ജിദുസ്വഹാബ ജനറൽ സെക്രട്ടറി മുട്ടുങ്ങൽ കോയാമുട്ടി ഹാജി നശ്റു ൽ ഉലൂം മദ്രസ ജനറൽ സെക്രട്ടറി എം അയ്യൂബ് പങ്കെടുത്തു.
എക്സ് പോക്ക് വൻ സ്വീകാര്യതയാണ് പൊതുജനങ്ങളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിച്ചത്.
പഴയ കാലവീട്ടു പകരണങ്ങൾ വിദേശ കറൻസികൾ പഴയ ഇന്ത്യൻ നാണയങ്ങൾ അങ്ങിനെ വ്യത്യസ്തമായ കാഴ്ച്ചകൾ ഒരുക്കി എക്സ് പോ ശ്രദ്ധേയമായി.
Post a Comment
Thanks