വള്ളിക്കുന്നില്‍ പട്ടാപ്പകല്‍ വീട് തുറന്നു മോഷണം. വെള്ളേപാടത്ത് പുതുകുളങ്ങര ഷൈലോറിന്റെ വീട്ടിലാണ് സംഭവം.
കുട്ടികള്‍ക്ക് എളുപ്പത്തില്‍ കിട്ടാനായി വാതില്‍ പൂട്ടി വീട്ടുകാര്‍ താക്കോല്‍ പിന്‍വശത്ത് ബക്കറ്റിന്റെ ചുവട്ടില്‍ വെച്ചാണ് പോയത്. എന്നാല്‍, മോഷ്‌ടാക്കള്‍ താക്കോല്‍ എടുത്ത് വാതില്‍ തുറന്ന് 5000 രൂപയും അലമാരയില്‍ സൂക്ഷിച്ച കാല്‍ പവന്റെ കമ്മലും മോഷ്ടിച്ച് കടന്നു. പൊലീസ് എത്തി തെളിവെടുത്തു.
Post a Comment
Thanks