മുട്ടിച്ചിറയിൽ ബൈക്ക് ജനറേറ്ററിൽ ഇടിച്ച് ഒരാൾക്ക് പേരിക്ക്



ചെമ്മാട് തലപ്പാറ റൂട്ടിൽ മുട്ടിയാറ ബൈക്ക് നിയന്ത്രണം വിട്ട് ബിൽഡിങ് വർക്കിന് ഇറക്കി വെച്ച ജനറേറ്ററിൽ ഇടിച്ചു അപകടം 

അപകടത്തിൽ പുകയൂർ സ്വദേശി കള്ളിയത്ത് സൈദലവി (60) എന്ന ആൾക്ക് പരിക്ക് 

അദ്ദേഹത്തെ തിരുരങ്ങാടി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്ക്‌ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Thanks

أحدث أقدم