കേന്ദ്ര ഹജ്ജ് ചെയർമാൻ ജ. എ പി അബ്ദുല്ലകുട്ടി കേരള ഹാജിമാരെ സന്ദർശിച്ചു
0
ബഹു. കേന്ദ്ര ഹജ്ജ് ചെയർമാൻ ജ. എ പി അബ്ദുല്ലകുട്ടി അസീസിയയിൽ കേരള ഹാജിമാരെ സന്ദർശിച്ചു. ഹാജിമാരുടെ അപിപ്രായങ്ങൾ ചോദിച്ചറിഞ്ഞു. ഈ വർഷത്തെ ക്രമീകരണങ്ങളിലും ഖാദിമുൽ ഹുജ്ജാജുമാരുടെ സേവനത്തിലും ഹാജിമാർ സംതൃപ്തി അറിയിച്ചു
Post a Comment
Thanks