ആലിൻചുവട് ന്യൂസ്റ്റാർ ക്ലബ് ഉന്നത വിജയികളെ അനുമോദിച്ചു

ഈ വർഷത്തെ SSLC, PLUS 2 പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടി  നാടിന്റെ അഭിമാനമായ മിടുക്കരെ ആലിൻചുവട് ന്യൂസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് ആദരിച്ചു.

 ക്ലബിന്റെ ആദരം പ്രവാസി ന്യൂസ്റ്റാർ പ്രസിഡന്റ് സലീം KT, വൈ:പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിപ്പ, ജോ:സെക്രട്ടറി സുബൈർ പാങ്ങാട്ട്, ന്യൂസ്റ്റാർ ജനറൽ സെക്രട്ടറി ദുൽഫസൽ പള്ളിയാളി എന്നിവർ ചേർന്ന് അവരവരുടെ വീടുകളിൽ ചെന്ന് കൈമാറി



ഷെയർ ചെയ്യൂ...

Post a Comment

Thanks

Previous Post Next Post