എസ് വൈ എസ് കരിയർ പാരന്റിംഗ് സർക്കിൾ തല ഉദ്ഘാടനം






പെരുവള്ളൂർ | സർക്കാർ, പൊ തുമേഖലാ സ്ഥാപനങ്ങളിൽ സമുദായ പങ്കാളിത്തം ഉറപ്പുവ രുത്തുക, വിദ്യാഭ്യാസ കരിയർ മേഖലയിൽ ഉന്നമനം എന്നീ ലക്ഷ്യത്തോടെ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കു ന്ന കരിയർ പാരന്റിംഗ് പറമ്പിൽ പീടിക സർക്കിൾ തല ഉദ്ഘാടനം കൂമണ്ണ ചെനക്കലിൽ തേ ഞ്ഞിപ്പലം സോൺ പ്രസിഡന്റ് കെ ടി ബശീർ അഹ്സനി നിർ വഹിച്ചു. സർക്കിൾ പ്രസിഡന്റ് അബ്ദുൽ ലത്വീഫ് സഖാഫി അധ്യക്ഷത വഹിച്ചു. സർകിൾ സാംസ്കാരിക സെക്രട്ടറി ഇ മൊയ്തീൻ കുട്ടി ക്ലാസിന് നേതൃത്വം നൽകി.

Post a Comment

Thanks

Previous Post Next Post