CPIM ഏ ആർ നഗർ, മൂന്നിയൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ 'വയൽ നികത്തൽ തടയുക..! അന്നം വിളയുന്ന കൃഷിഭൂമി സംരക്ഷിക്കുക...!'
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടിശ്ശീരി പാടശേഖരസമിതിയിലേക്ക് നടത്തിയ മാർച്ച് സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം വി പി സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു.
ടി പ്രഭാകരൻ, എം കൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.കെ ടി അബ്ദുസമദ് അധ്യക്ഷനായി.മത്തായി യോഹന്നാൻ സ്വാഗതം പറഞ്ഞു
Post a Comment
Thanks