കായിക വിഭാഗത്തിൽ കൊടിഞ്ഞി സ്വദേശിക്ക് ഡോക്ടറേറ്റ്

കായിക വിഭാഗത്തിൽ കൊടിഞ്ഞി സ്വദേശിക്ക് ഡോക്ടറേറ്റ്





കായിക വിഭാഗത്തിൽ കൊടിഞ്ഞി സ്വദേശിക്ക് ഡോക്ടറേറ്റ്

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും കായിക വിഭാഗത്തിൽ കെ.യാസിറിന് ഡോക്ടറേറ്റ് ലഭിച്ചു.


ബാഡ്മിന്റൺ കളിക്കാരുടെ പ്രകടനത്തിൽ മനഃശാസ്ത്ര പരിശീലനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്.

കൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശിയാണ്. ബാഡ്മിന്റൺ താരമായ ഇദ്ദേഹം ഫുട്ബാൾ റഫറിയായും പ്രവർത്തിക്കാറുണ്ട്. 

അഭിനന്ദങ്ങൾ.

കായിക വിഭാഗത്തിൽ കൊടിഞ്ഞി സ്വദേശിക്ക് ഡോക്ടറേറ്റ്

Post a Comment

Thanks

أحدث أقدم