കേരള സംസ്ഥാ സാക്ഷരതാ മിഷൻ അതോറിറ്റി നന്നമ്പ്ര ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷൻ പഠ്ന ലിഖ്ന അഭിയാൻ കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതി മികവുത്സവം പഞ്ചായത്ത്തല ഉദ്ഘാടനം കൊടിഞ്ഞി കാളം തിരുത്തിയിൽ പഠിതാക്കൾക്ക് പഠനോപകരണങ്ങൾ നൽകി പ്രസിഡന്റ പി കെ റഹിയാനത്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ. വി. മൂസക്കുട്ടി, പഞ്ചായത്ത് അംഗങ്ങൾ, പ്രേരക് തുടങ്ങിയവർ പങ്കെടുത്തു.
إرسال تعليق
Thanks