കേരള മുസ്ലിം ജമാഅത്ത്.
തേഞ്ഞിപ്പലം സോൺ നവോത്ഥാന സമ്മേളനം, മൂന്നിയൂർ ചിനക്കലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സയിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി.
മുഹമ്മദലി സഖാഫി വള്ളിയാട് വിഷയാവതരണവും പദ്ധതി വിശദീകരണം PKMസഖാഫി ഇരിങ്ങലൂരും നിർവഹിച്ചു.
അദ്ധ്യക്ഷൻ മുഹമ്മദ് ബാഖവി, പ്രൊഫ:AK അബ്ദുൽ ഹമീദ് സാഹിബ് എന്നിവർ സംസാരിച്ചു.അബ്ദുൽ ഗഫൂർ മുസ്ല്യാർ സ്വാഗതവും KTമുഹമ്മദ് കോയ സഖാഫി നന്ദിയും പറഞ്ഞു
Post a Comment
Thanks