ചേലേമ്പ്ര അടിയന്തിര അറിയിപ്പ്


ചേലേമ്പ്ര പഞ്ചായത്തിലെ മൂന്നാം വാർഡിൽ ചക്കു വളവിൽ പ്രവർത്തിക്കുന്ന ബാർബർ ഷോപ്പിലെ ഒരു സഹോദരന് കോവിഡ് സ്ഥിരീകരിച്ചതിനാൽ, 18/ 7/ 2020 മുതൽ 31 /7/ 2020 വരെ സന്ദർശിച്ച എല്ലാവരും 28 ദിവസം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച്  ക്വാറന്റയിനിൽ കഴിക്കണമെന്നും,വാർഡ് RRT യെ അറിയിക്കണമെന്നും എന്നും വാർഡ് ചെയർമാൻ അഭ്യർത്ഥിച്ചു.

Post a Comment

Thanks

Previous Post Next Post