വെളിമുക്ക് കൂഫയിൽ വീടിനോട് ചേർന്ന മതിൽ പൂർണ്ണമായും വീടിന്റെ തറ ഭാഗികമായും തകർന്നു
കാലവർഷ തിയിൽ മൂന്നിയൂർ പഞ്ചായത്ത് ഇരുപതാം വാർഡിൽ താമസിക്കുന്ന KT മൻസൂർ തേക്കുംതോട്ടത്തിൽ എന്നിവരുടെ വീടിനോട് ചേർന്ന മതിൽ പൂർണ്ണമായും വീടിന്റെ തറ ഭാഗികമായും തകർന്നു
കൂടുതൽ അപകടം വരാതിരിക്കാൻ വേണ്ട സുരക്ഷ ഒരുക്കങ്ങൾ നാട്ടുകാരും സന്നദ്ധ സംഘടനടെയും പ്രവർത്തകർ നടത്തിക്കൊണ്ടിരിന്നു
അപകടം നടന്ന സ്ഥലം പഞ്ചായത്ത് പ്രസിഡണ്ട് കുട്ടശ്ശേരി ശരീഫാ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ അസീസ്, വാർഡ് മെബർ ഇറക്കുത്ത് അബ്ദുറഹ്മാൻ എന്നിവർ സന്ദർശിച്ചു
അടിയന്തരമായി
എത്രയും പെട്ടെന്ന് ഇതിനുവേണ്ട നടപടിയെടുക്കണമെന്ന് കൂഫ ജന ജാഗ്രത സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു.
Post a Comment
Thanks