കോവിഡ് ചികിത്സ കഴിഞ്ഞു മടങ്ങി എത്തിയ ആളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മൂന്നിയൂർ പാറക്കാവ് ശാന്തി നഗർ സ്വാദേശി ആര്യാക്കത്തൊടി ഖലീമുദ്ധീൻ (45) ആണ് മരിച്ചത്.
പാറക്കാവ് അങ്ങാടിക്ക് സമീപം മില്ലിനടുത്താണ് തൂങ്ങി മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ കഴിഞ്ഞു മടങ്ങി എത്തിയതായിരുന്നു. ക്വാറന്റീൻ ഇന്നലെ കഴിഞ്ഞിരുന്നു. രാവിലെ നാട്ടുകാരാണ് മരിച്ച നിലയിൽ കണ്ടത്.
നേരിയ മാനസിക അസ്വാസ്ഥ്യമുള്ള ആളായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.
Post a Comment
Thanks