പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാംപ്

 


പരപ്പനങ്ങാടി:പരപ്പനങ്ങാടിഗവ. സ്പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററര്‍ ഇമ്പിച്ചിബാവ മെമ്മോറിയല്‍ കോഓപ്പറേറ്റീവ് ആശുപത്രിയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു. 

മാര്‍ച്ച് ഒന്‍പതിന് പരപ്പനങ്ങാടി ജാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാംപില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാകും. ഭിന്നശേഷിക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും അവസരം പ്രയോജനപ്പെടുത്താം. ഫോണ്‍-9633675679, 9895793388.


റിപ്പോർട്ട്:

അഷറഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post