വേർപാട് | മാളിയേക്കൽ അലവി


മൂന്നിയൂർ ആലിൻചുവട് സ്വദേശി പരേതനായ മാളിയേക്കൽ മൊയ്തീൻ എന്നവരുടെ മകൻ മാളിയേക്കൽ അലവി എന്നവർ മരണപ്പെട്ടു.

( മൻസൂർ, ഫിറോസ്, റിയാസ്,ഫവാസ്, എന്നവരുടെ ഉപ്പ)


മയ്യിത്ത് നിസ്കാരം  തിങ്കൾ  രാവിലെ8:30 ന്

ചിനക്കൽ സുന്നി ജുമാ മസ്‌ജിദിൽ


Post a Comment

Thanks

Previous Post Next Post