പി.എസ്.എം.ഒ. കോളേജ് അലുംനി: ജനപ്രതിനിധികളെ ആദരിക്കും.



തിരൂരങ്ങാടി:

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച

 പി എസ് എം ഒ കോളേജ് അലുംനി അംഗങ്ങളെ

അലുംനി അസോസിയേഷൻ ആദരിക്കും.

ത്രിതല പഞ്ചായത്തുകളിലെക്കും

നഗരസഭകളിലെക്കും

ജനപ്രതിനിധികളായി

തിരഞ്ഞെടുത്ത

മുഴുവൻ പി എസ് എം ഒ കോളേജ് അലുംനി

അംഗങ്ങളും ജനുവരി 31 ന് മുമ്പ് 9645100000

എന്ന വാട്സ് ആപ്പ് നമ്പറിൽ

രജിസ്ട്രർ ചെയ്യണം.

സംഘാടക സമിതി യോഗത്തിൽ

അലുംനി അസോസിയേഷൻ പ്രസിഡൻ്റ്

അഡ്വ :സി പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.

കെ ടി മുഹമ്മദ് ഷാജു,

എം അബ്ദുൽ അമർ

അഡ്വ എം വിക്രം കുമാർ.

മുജീബ് താനാളൂർ

സമദ് കാരാടൻ

എം കെ ജയകുമാർ

പി എം അബ്ദുൽ ഹഖ്

പി എം ഷൈലജ

കെ കെ മുംതാസ്

പി പി ദേവയാനി

എന്നിവർ സംസാരിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post